2011 ജനുവരി 5, ബുധനാഴ്‌ച

sree sankara vidya peedom

വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയവിദ്യാനികേതന്‍.     ഭാരതീയ വിദ്യാനികേതനോട് അനുബദ്ധമായി 454 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.2003 മുതല്‍ ഭാരതീയ വിദ്യാനികേതന്‍റെ കീഴില്‍ പട്ടഴിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീ ശങ്കരവിദ്യാപീഠം 2008-09 അധ്യയനവര്‍ഷം മുതല്‍ പട്ടാഴി വടക്കേകര മണയിറ വാര്‍ഡില്‍ ശാസ്താംകാവ് ക്ഷേത്രത്തിന് സമിപം പ്രവര്‍ത്തനം തുടങ്ങി.വിദ്യാലയാന്തരീഷം പ്രക്യതി സുന്തരവും, സ്വച്ഛന്ദവും , ആധ്യാത്മികമായി ഉയര്‍ന്ന നിലവാരമുള്ളതുമാകയല്‍ കുട്ടികള്‍ക്ക് പ്രകര്‍തിയുമായി ഇഴകിചേര്‍ന്നുള്ള പഠനത്തിന് ഇടനല്‍കുകയും ചെയ്യുന്ന.കുറഞ്ഞ കാലയളവുകൊണ്ട് തന്നെ പട്ടാഴി ,പട്ടാഴി വടക്ക് പഞ്ചായാത്തുകളിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ആശയവും ആദര്‍ശവും സംസ്ക്കാരവും പ്രചരിപ്പിക്കാന്‍ ശ്രീ ശങ്കരവിദ്യാപീഠം വിദ്യാലയത്തിന് കഴിഞ്ഞിട്ടുള്ളതാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ