2011 ജനുവരി 5, ബുധനാഴ്‌ച
sree sankara vidya peedom
വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയവിദ്യാനികേതന്‍. ഭാരതീയ വിദ്യാനികേതനോട് അനുബദ്ധമായി 454 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.2003 മുതല്‍ ഭാരതീയ വിദ്യാനികേതന്‍റെ കീഴില്‍ പട്ടഴിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീ ശങ്കരവിദ്യാപീഠം 2008-09 അധ്യയനവര്‍ഷം മുതല്‍ പട്ടാഴി വടക്കേകര മണയിറ വാര്‍ഡില്‍ ശാസ്താംകാവ് ക്ഷേത്രത്തിന് സമിപം പ്രവര്‍ത്തനം തുടങ്ങി.വിദ്യാലയാന്തരീഷം പ്രക്യതി സുന്തരവും, സ്വച്ഛന്ദവും , ആധ്യാത്മികമായി ഉയര്‍ന്ന നിലവാരമുള്ളതുമാകയല്‍ കുട്ടികള്‍ക്ക് പ്രകര്‍തിയുമായി ഇഴകിചേര്‍ന്നുള്ള പഠനത്തിന് ഇടനല്‍കുകയും ചെയ്യുന്ന.കുറഞ്ഞ കാലയളവുകൊണ്ട് തന്നെ പട്ടാഴി ,പട്ടാഴി വടക്ക് പഞ്ചായാത്തുകളിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ആശയവും ആദര്‍ശവും സംസ്ക്കാരവും പ്രചരിപ്പിക്കാന്‍ ശ്രീ ശങ്കരവിദ്യാപീഠം വിദ്യാലയത്തിന് കഴിഞ്ഞിട്ടുള്ളതാണ് .
2011 ജനുവരി 4, ചൊവ്വാഴ്ച
bvn
നമുക്ക് ആവശ്യമായ ദേശീയ വിദ്യാഭ്യാസ പദ്ധതി ,ഭാരതീയ പാരംപര്യനിഷ്ടയുംദേശഭക്തിയുമുള്ള യുവാക്കളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായതും വ്യക്തിയുടെ ശാരീരികവും പ്രാന പരവും മാനസികവും ബൌദ്ധികവും, ആധ്യാത്മികവുമായ സമഗ്ര വികസനത്തിന് അനുയോജ്യമായതും വര്‍ത്തമാന ജീവിതത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിവുള്ളവരെ സൃഷ്ട്ടിക്കുന്നതുമായിരിക്കണം
2011 ജനുവരി 2, ഞായറാഴ്ച
Sreesankaravidyapeedom
Sree Sankara Vidya Peedom Pattazhy north Maloor collaje p.o Patganapuram Kollam -689695 Keralam
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
