2011 ജനുവരി 4, ചൊവ്വാഴ്ച

bvn

നമുക്ക് ആവശ്യമായ ദേശീയ വിദ്യാഭ്യാസ പദ്ധതി ,ഭാരതീയ പാരംപര്യനിഷ്ടയുംദേശഭക്തിയുമുള്ള  യുവാക്കളെ വാര്‍ത്തെടുക്കാന്‍ പര്യാപ്തമായതും വ്യക്തിയുടെ ശാരീരികവും പ്രാന       പരവും മാനസികവും ബൌദ്ധികവും, ആധ്യാത്മികവുമായ സമഗ്ര വികസനത്തിന്‌ അനുയോജ്യമായതും വര്‍ത്തമാന ജീവിതത്തിന്റെ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കഴിവുള്ളവരെ സൃഷ്ട്ടിക്കുന്നതുമായിരിക്കണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ