2011, നവംബർ 18, വെള്ളിയാഴ്‌ച

തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം.

ഗംഗാ-യമുന സമതലത്തിൽ ക്രി.മു. 2-ആം സഹസ്രാബ്ദത്തിൽ നിലനിന്ന ഒരു വെങ്കലയുഗ സംസ്കാരമാണ് തവിട്ടുനിറമുള്ള മൺപാത്ര സംസ്കാരം. ഇത് സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലത്തും തുടർച്ചയായും നിലനിന്നു. വടക്കേ ഇന്ത്യൻ വെങ്കലയുഗത്തിന്റെ അവസാന പാദമാണ് ഓക്ര് നിറമുള്ള മൺപാത്ര സംസ്കാരം. ഇതിനു പിന്നാലെഅയോയുഗ കറുപ്പും ചുവപ്പും ചായപ്പാത്രചായം പൂശിയ ചാരപ്പാത്ര സംസ്കാരങ്ങൾ നിലവിൽ വന്നു.രാജസ്ഥാനിലെ ജോഥ്പുരയ്ക്ക് അടുത്തുനിന്നും കിട്ടിയ ഈ സംസ്കാരത്തിലെ മൺപാത്രങ്ങളുടെ ആദ്യകാല അവശിഷ്ടങ്ങൾക്ക് ക്രി.മു. 3-ആം സഹസ്രാബ്ദം പഴക്കം നിർണ്ണയിച്ചിരിക്കുന്നു. (ജോഥ്പുര എന്നത് ജോഥ്പൂർ നഗരമല്ല). ഈ സംസ്കാരം ഗംഗാതടത്തിൽ എത്തിയത് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലാണ്.

2011, ജനുവരി 5, ബുധനാഴ്‌ച

Kalamela 2010-2011


sree sankara vidya peedom

വിദ്യാഭാരതിയുടെ കേരള ഘടകമാണ് ഭാരതീയവിദ്യാനികേതന്‍.     ഭാരതീയ വിദ്യാനികേതനോട് അനുബദ്ധമായി 454 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.2003 മുതല്‍ ഭാരതീയ വിദ്യാനികേതന്‍റെ കീഴില്‍ പട്ടഴിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീ ശങ്കരവിദ്യാപീഠം 2008-09 അധ്യയനവര്‍ഷം മുതല്‍ പട്ടാഴി വടക്കേകര മണയിറ വാര്‍ഡില്‍ ശാസ്താംകാവ് ക്ഷേത്രത്തിന് സമിപം പ്രവര്‍ത്തനം തുടങ്ങി.വിദ്യാലയാന്തരീഷം പ്രക്യതി സുന്തരവും, സ്വച്ഛന്ദവും , ആധ്യാത്മികമായി ഉയര്‍ന്ന നിലവാരമുള്ളതുമാകയല്‍ കുട്ടികള്‍ക്ക് പ്രകര്‍തിയുമായി ഇഴകിചേര്‍ന്നുള്ള പഠനത്തിന് ഇടനല്‍കുകയും ചെയ്യുന്ന.കുറഞ്ഞ കാലയളവുകൊണ്ട് തന്നെ പട്ടാഴി ,പട്ടാഴി വടക്ക് പഞ്ചായാത്തുകളിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ ആശയവും ആദര്‍ശവും സംസ്ക്കാരവും പ്രചരിപ്പിക്കാന്‍ ശ്രീ ശങ്കരവിദ്യാപീഠം വിദ്യാലയത്തിന് കഴിഞ്ഞിട്ടുള്ളതാണ് .